'ഠാ' യില്ലാത്ത മുട്ടായികൾ | 'Tta' Yillatha Muttayikal
By: Sreekanth, Aswathy
.
Material type: 
Contents:
അശ്വതി ശ്രീകാന്ത് എന്ന അവതാരകയെ അറിയാത്ത മലയാളികള്‍ കുറവാണ്, ഈ കാലത്ത്. അക്ഷരങ്ങള്‍ കൊണ്ടൊരു കാഴ്ചക്കോലമിട്ട്, ഐശ്വര്യപൂര്ണ്ണമായൊരു നവലോകത്തെ വരവേല്ക്കാനൊരുങ്ങിയ, മലയാളത്തനിമയാര്‍ന്ന ഈ അക്ഷരശ്രീയെ മലയാളം അറിഞ്ഞു വരുന്നേയുള്ളൂ. കുറഞ്ഞകാലം കൊണ്ട് എട്ടാം പതിപ്പിലെത്തിയ ഈ കഥ മിഠായികളുടെ ജീവിതമധുരം, മലയാള സാഹിത്യലോകത്ത് വേറിട്ടു നില്ക്കുന്ന ഒരു പുത്തന്‍ ആസ്വാദന വഴി തുറന്നതിന് സാക്ഷ്യമാകുന്നു. വരും നാളുകള്‍ മികച്ച കഥാകാരി എന്നുകൂടി അശ്വതി ശ്രീകാന്തിനെ അടയാളപ്പെടുത്തുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്.
Item type | Current location | Collection | Shelving location | Call number | Copy number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|---|---|
Books | Panampilly Nagar | Malayalam | Book Cart | PPN-New Arrivals (Browse shelf) | 1 | Available | B5111341 |
Total holds: 0
Browsing Panampilly Nagar Shelves , Shelving location: Book Cart , Collection code: Malayalam Close shelf browser
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
PPN-New Arrivals PRANAYAMAZHA KUDAKKEZHIL | PPN-New Arrivals Kanjavu | കഞ്ചാവ് | PPN-New Arrivals Anas Ahammadinte Kumbasaram | അനസ് അഹമ്മദിൻ്റെ കുമ്പസാരം | PPN-New Arrivals 'ഠാ' യില്ലാത്ത മുട്ടായികൾ | 'Tta' Yillatha Muttayikal | PPN-New Arrivals Chethumbalukal | ചെതുമ്പലുകൾ | PPN-New Arrivals Aboumika | അഭൗമിക | PPN-New Arrivals Ask Me A Question | അസ്ക് മീ എ ക്വസ്റ്റ്യൻ |