OPACHEADER
Normal view MARC view ISBD view

'ഠാ' യില്ലാത്ത മുട്ടായികൾ | 'Tta' Yillatha Muttayikal

By: Sreekanth, Aswathy.
Material type: materialTypeLabelBookPublisher: India Saikatham Books 30 June 2022Description: 150 g 120 pages 21 x 13.97 x 0.7 cm Paperback.ISBN: 9789394315136.
Contents:
അശ്വതി ശ്രീകാന്ത് എന്ന അവതാരകയെ അറിയാത്ത മലയാളികള്‍ കുറവാണ്, ഈ കാലത്ത്. അക്ഷരങ്ങള്‍ കൊണ്ടൊരു കാഴ്ചക്കോലമിട്ട്, ഐശ്വര്യപൂര്‍ണ്ണമായൊരു നവലോകത്തെ വരവേല്‍ക്കാനൊരുങ്ങിയ, മലയാളത്തനിമയാര്‍ന്ന ഈ അക്ഷരശ്രീയെ മലയാളം അറിഞ്ഞു വരുന്നേയുള്ളൂ. കുറഞ്ഞകാലം കൊണ്ട് എട്ടാം പതിപ്പിലെത്തിയ ഈ കഥ മിഠായികളുടെ ജീവിതമധുരം, മലയാള സാഹിത്യലോകത്ത് വേറിട്ടു നില്‍ക്കുന്ന ഒരു പുത്തന്‍ ആസ്വാദന വഴി തുറന്നതിന് സാക്ഷ്യമാകുന്നു. വരും നാളുകള്‍ മികച്ച കഥാകാരി എന്നുകൂടി അശ്വതി ശ്രീകാന്തിനെ അടയാളപ്പെടുത്തുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്.
Tags from this library: No tags from this library for this title. Log in to add tags.
    average rating: 0.0 (0 votes)
Item type Current location Collection Shelving location Call number Copy number Status Date due Barcode Item holds
Books Panampilly Nagar
Malayalam Book Cart PPN-New Arrivals (Browse shelf) 1 Available B5111341
Total holds: 0