Pakalrathrikal | പകൽരാത്രികൾ
By: Panicker,Prathibha
.
Material type: 
Item type | Current location | Collection | Shelving location | Call number | Copy number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|---|---|
Books | Panampilly Nagar | Malayalam | Book Cart | PPN-New Arrivals (Browse shelf) | 1 | Available | B5111461 |
Browsing Panampilly Nagar Shelves , Shelving location: Book Cart , Collection code: Malayalam Close shelf browser
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
PPN-New Arrivals Ask Me A Question | അസ്ക് മീ എ ക്വസ്റ്റ്യൻ | PPN-New Arrivals Namboodiri Sarvaswam | നമ്പൂതിരി സര്‍വ്വസ്വം #2 | PPN-New Arrivals Namboodiri Sarvaswam | നമ്പൂതിരി സര്‍വ്വസ്വം #3 | PPN-New Arrivals Pakalrathrikal | പകൽരാത്രികൾ | PPN RE R1 S2 Karthavinte Namathil | PPN-RE-R1-S1 എന്മകജെ | Enmakaje | PPN-RE-R1-S1 Janakadha |
നല്ല കവിത എന്നും മനസിനെയും, ഇന്ദ്രിയങ്ങളെയും കുളിരണിയിപ്പിക്കും. സാധുതകളെ തന്റെ ഇംഗിതത്തിനനുസരിച്ച് രൂപപ്പെടുത്തിയെടുക്കുക, രൂപംപ്രാപിച്ച എഴുത്തിനെ മനോഹരമായൊരിടത്തേക്ക് ആനയിക്കുക എന്നതാണ് കവി ചെയ്യുന്ന ബോധപ്രക്രിയ. വർത്തമാനകാല സാഹിത്യത്തിൽ തന്റേതായ നിലപാടുതറ തീർത്ത് നിറസാന്നിദ്ധ്യമായ് നിലകൊള്ളുന്ന വ്യക്തിത്വമാണ് പ്രതിഭ പണിക്കർ. കവിതകളുടെ സഞ്ചിതശേഖരവുമായി സാഹിത്യാസ്വാദകരുടെ മനസിൽ വെളിച്ചം വിതറി കവി നിറഞ്ഞുനിൽക്കുന്നു. മൗനങ്ങളെ ഭേദിച്ചുകൊണ്ടുള്ള ജൈവനൈരന്തര്യങ്ങളുടെ ആവാസസ്ഥാനവും, അഭയസങ്കേതവുമാണ് തനിക്ക് കവിതയെന്ന് ഈ കവി പറയുന്നുണ്ട്. വാക്കിന്റെ മഴവില്ലഴകിൽനിന്ന് അക്ഷരശോണിമയെ അതിവിദഗ്ദ്ധമായി തന്റെ രചനാപാടവം കൊണ്ട് കടഞ്ഞെടുത്ത് അനുവാചകസമക്ഷം സമർപ്പിക്കുന്നതിൽ കവി അതീവതാൽപര്യം പ്രകടിപ്പിക്കുന്നു; അതിൽ വിജയിക്കുന്നു.