Anas Ahammadinte Kumbasaram | അനസ് അഹമ്മദിൻ്റെ കുമ്പസാരം
By: Abbas, Muhammed
.
Material type: 
Contents:
ഒരു ദിവസം, എഴുത്തുകാരന് എന്ന നിലയില്‍ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാമെന്നറിയിച്ച് സമീറ എന്ന വായനക്കാരി അവര്‍ക്ക് ലഭിച്ച മുപ്പതു കത്തുകളുടെ ഒരു കെട്ട് മുഹമ്മദ് അബ്ബാസിന് അയയ്ക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ രഹസ്യകാമുകന് അനസ് അഹമ്മദ് എഴുതിയ കത്തുകളായിരുന്നു അത്. അയാള്‍ക്ക് ലോകത്ത് മറ്റാരോടും പറയാന്‍ ധൈര്യമില്ലാത്ത രഹസ്യങ്ങള്‍ കത്തിലൂടെ അവളോട് കുമ്പസരിക്കേണ്ടതുണ്ടായിരുന്നു. ആ രഹസ്യങ്ങള്‍, വായനക്കാര്‍ക്ക് വിരസതയുണ്ടാക്കുന്നതെല്ലാം ഒഴിവാക്കി മുഹമ്മദ് അബ്ബാസ് നോവലായി അവതരിപ്പിക്കുന്നു.
Item type | Current location | Collection | Shelving location | Call number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|---|
Books | Panampilly Nagar | Malayalam | Book Cart | PPN-New Arrivals (Browse shelf) | Available | B5111312 |
Total holds: 0
Browsing Panampilly Nagar Shelves , Shelving location: Book Cart , Collection code: Malayalam Close shelf browser
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
PPN-New Arrivals PRANAYAMAZHA KUDAKKEZHIL | PPN-New Arrivals PRANAYAMAZHA KUDAKKEZHIL | PPN-New Arrivals Kanjavu | കഞ്ചാവ് | PPN-New Arrivals Anas Ahammadinte Kumbasaram | അനസ് അഹമ്മദിൻ്റെ കുമ്പസാരം | PPN-New Arrivals 'ഠാ' യില്ലാത്ത മുട്ടായികൾ | 'Tta' Yillatha Muttayikal | PPN-New Arrivals Chethumbalukal | ചെതുമ്പലുകൾ | PPN-New Arrivals Aboumika | അഭൗമിക |