ഉറുമി വാസു : URUMI VASU
By: George,Baiju
.
Material type: 

Contents:
നിഷ്കളങ്കമായ ഒരു ഗ്രാമത്തിലെ, അതിലും നിഷ്കളങ്കരായ ഒരു കൂട്ടം മനുഷ്യരുടെയും , മൃഗങ്ങളുടേയും ദൈന്യം ദിന ജീവിതങ്ങളിലൂടെ കടന്നുപോകുമ്പോൾ ഉരുവാകുന്ന നർമ്മം, അത് ചിലപ്പോൾ പൊട്ടിച്ചിരികളിലേക്ക് വഴിമാറുമ്പോൾ ഉള്ളറിഞ്ഞു ചിരിക്കാൻ കഴിയുന്ന ഒരു കൂട്ടം ജീവിതങ്ങളുടെ നേർ ചിത്രമാണ് ഈ പുസ്തകത്തിലൂടെ നമുക്ക് മുന്നിൽ അനാവരണമാകുന്നത്. ചിരിക്കുക എന്നതിനേക്കാൾ ചിരിപ്പിക്കാൻ കഴിയുക വലിയൊരു ബാലികേറാമല തന്നെയാണ് അതിനെ പൂർണ്ണമായും അർത്ഥവത്താക്കുന്നത് തന്നെയാണ് ഈ സംഭവങ്ങളെന്ന് നമ്മൾ തിരിച്ചറിയുന്നു.
Item type | Current location | Collection | Shelving location | Call number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|---|
Books | Panampilly Nagar | Malayalam | Book Cart | PPN-RE-R1-S2 (Browse shelf) | Available | B5110942 |
Total holds: 0
Browsing Panampilly Nagar Shelves , Shelving location: Book Cart , Collection code: Malayalam Close shelf browser
No cover image available No cover image available |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
PPN-RE-R1-S2 Karuva Krishnanashan | PPN-RE-R1-S2 Masterpiece_മാസ്റ്റർപീസ് | PPN-RE-R1-S2 Nakshathrangale Kavaal_നക്ഷത്രങ്ങളേ കാവൽ | PPN-RE-R1-S2 ഉറുമി വാസു : URUMI VASU | PPN-RE-R1-S2 Asoka | അശോക | PPN-RE-R1-S2 Orikkal | ഒരിക്കല്‍ | PPN-RE-R1-S2 Neermatalam Poothakaalam | നീര്‍മാതളം പൂത്തകാലം |