Smrithitheerangalil
By: Preetha Raj
.
Material type: 

Item type | Current location | Collection | Shelving location | Call number | Vol info | Copy number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|---|---|---|
Books | Panampilly Nagar | (Auto)biog | Book Cart | PPN-NA (Browse shelf) | 10 years and up | 1 | Available | B5110793 |
സ്മൃതിതീരങ്ങളിൽ പ്രീത രാജ് പ്രീതയുടെ സ്മൃതിസഞ്ചയം കൊടുങ്ങല്ലൂരിൽനിന്ന് തുടങ്ങുന്നു. വള്ളുവനാട്ടിൽ നിന്ന് കൊടുങ്ങല്ലൂരിലേക്കും അവിടെ നിന്ന് മുംബൈ അടക്കമുള്ള നഗരങ്ങളിലേക്കും മാറി മാറി പാർക്കാൻ വിധിക്കപ്പെട്ട തന്റെ ജീവിതത്തിൽ അതത് ദേശങ്ങളിലെ പ്രകൃതിയും ചുറ്റുപാടുമുള്ള മനുഷ്യരും എന്തെന്തു സ്വാധീനങ്ങളുളവാക്കി എന്നതിന്റെ വാങ്മയം അങ്ങേയറ്റം ആർജ്ജവത്തോടെയാണ് പ്രീത രേഖപ്പെടുത്തുന്നത്. പരിസ്ഥിതിവിനാശത്തിന്റെയും അസ്തമിക്കുന്ന ഗ്രാമീണമഹിമകളുടെയും ക്ഷയിച്ചൊടുങ്ങുന്ന മാനുഷികതയുടെയും ഈ കാലയളവിൽ 'സ്മൃതിതീരങ്ങളിൽ' ഉണർവ്വിന്റെ സ്‌തോത്രം. ഹരിതരശ്മികളുടെ വീണ്ടെടുപ്പ്. പ്രകൃതിയുടെ മിടിപ്പുകളിലേക്കുള്ള തീർത്ഥയാത്ര. സ്‌നേഹബന്ധങ്ങളുടെ ധന്യത. നേരിന്റെ നൈർമ്മല്യം. Amazon