OPACHEADER
Normal view MARC view ISBD view

Kanjangangayude Madithattilek_ കാഞ്ചനജംഗയുടെ മടിത്തട്ടിലേക്

By: Emil G Toms.
Material type: materialTypeLabelBookPublisher: India
Contents:
വയസ്സ് മുപ്പത് പൂർത്തിയാകാറായിട്ടും ഒരിക്കൽ പോലും "മഞ്ഞ്" നേരിൽ കണ്ടിട്ടില്ല എന്ന അപകർഷതാ ബോധത്തിൽ നിന്നും രക്ഷപെടാനാഗ്രഹിച്ച് നടത്തിയ ഒരന്വേഷണം എന്നെ കൊണ്ടുചെന്നെത്തിച്ചത് വലിയൊരു ആഗ്രഹത്തിൻറെ പിറകിലായിരുന്നു. അങ്ങ് വടക്ക് സിക്കിമിൽ, ഹിമപ്പുതപ്പും മൂടി കിടന്നുറങ്ങുന്ന കാഞ്ചൻഗംഗയെ കാണാൻ "ഗോയച്ച-ല" എന്ന അവളുടെ ബേസ് ക്യാമ്പിലേക്കൊരു ട്രെക്കിങ്ങ് എന്ന ആഗ്രഹം. ആ ആഗ്രഹം പൂർത്തിയാക്കാനായി മനസ്സുനിറയെ ജിജ്ഞാസയും കൗതുകവുമായി ഇറങ്ങിപ്പുറപ്പെട്ടപ്പോൾ മുന്നിൽ വിരിഞ്ഞത് സംഭവബഹുലമായ ഒരു യാത്രയായിരുന്നു. ആ യാത്രയുടെ അനുഭവങ്ങളിലേക്ക്, പുത്തനറിവുകളിലേക്ക്, ഉണ്ടായ തിരിച്ചറിവുകളിലേക്ക്, മിഴികൾക്ക് മുന്നിൽ അനാവൃതമായ പ്രകൃതിയുടെ അത്ഭുതക്കാഴ്ചകളിലേക്ക് മറ്റുള്ളവരെക്കൂടി കൂട്ടികൊണ്ടുപോകണമെന്ന് കരുതി തൂലികചലിപ്പിച്ചപ്പോൾ ജനിച്ച ഒരു സൃഷ്ടി.
Tags from this library: No tags from this library for this title. Log in to add tags.
    average rating: 0.0 (0 votes)
Item type Current location Collection Shelving location Call number Status Date due Barcode Item holds
Books CIAL Staff Library
Malayalam Book Cart KKD-RE-R1-S3 (Browse shelf) Available B5110562
Books Panampilly Nagar
Malayalam Book Cart PPN-New Arrivals (Browse shelf) Available B5110560
On Hold TPA On Hold TPA Tripunithura
Malayalam Book Cart TPA-RE-R11-S4 (Browse shelf) Not for loan (Restricted Access) B5110561
Total holds: 0