OPACHEADER
Normal view MARC view ISBD view

Thapovanam Yathra_തപോവനയാത്ര

By: Zacharia.
Material type: materialTypeLabelBookPublisher: India Mathrubhumi Publications India 01-Sep-2023ISBN: 9789355496614.
Contents:
തണുപ്പ് എന്റെ ശരീരത്തെ പന്തുതട്ടുന്നു. പക്ഷേ, താഴ്‌വരയെ വലയംചെയ്യുന്ന നിലാവിൽപ്പൊതിഞ്ഞ പ്രശാന്തി പേരില്ലാത്ത ഒരു ആനന്ദത്തിലേക്ക് നമ്മെ അപ്പൂപ്പൻതാടിയെപ്പോലെ പറത്തിയുയർത്തുന്നു. കണ്ണുകൾ മാനത്തേക്കു തിരിക്കുമ്പോൾ ആകാശഗംഗയുടെ മനംമയക്കിക്കൊണ്ട് ശോഭിക്കുന്ന വഴിത്താര നമ്മെ മാടിവിളിക്കുന്നു: വരൂ യാത്രികാ, പ്രപഞ്ചത്തിലേക്കു സ്വാഗതം… യാത്രികരുടെ എക്കാലത്തെയും സ്വപ്‌നമായ തപോവനത്തിലേക്ക് സ്വാമി സംവിദാനന്ദിനൊപ്പം സക്കറിയ നടത്തിയ സാഹസികവും നിഗൂഢാനുഭൂതി നിറഞ്ഞതുമായ വിസ്മയയാത്രയുടെ അനുഭവരേഖ
Tags from this library: No tags from this library for this title. Log in to add tags.
    average rating: 0.0 (0 votes)

തണുപ്പ് എന്റെ ശരീരത്തെ പന്തുതട്ടുന്നു. പക്ഷേ, താഴ്‌വരയെ വലയംചെയ്യുന്ന നിലാവിൽപ്പൊതിഞ്ഞ പ്രശാന്തി പേരില്ലാത്ത ഒരു ആനന്ദത്തിലേക്ക് നമ്മെ അപ്പൂപ്പൻതാടിയെപ്പോലെ
പറത്തിയുയർത്തുന്നു. കണ്ണുകൾ മാനത്തേക്കു
തിരിക്കുമ്പോൾ ആകാശഗംഗയുടെ മനംമയക്കിക്കൊണ്ട്
ശോഭിക്കുന്ന വഴിത്താര നമ്മെ മാടിവിളിക്കുന്നു:
വരൂ യാത്രികാ, പ്രപഞ്ചത്തിലേക്കു സ്വാഗതം…

യാത്രികരുടെ എക്കാലത്തെയും സ്വപ്‌നമായ
തപോവനത്തിലേക്ക് സ്വാമി സംവിദാനന്ദിനൊപ്പം
സക്കറിയ നടത്തിയ സാഹസികവും
നിഗൂഢാനുഭൂതി നിറഞ്ഞതുമായ വിസ്മയയാത്രയുടെ
അനുഭവരേഖ