Indian Yathrakal_ഇന്ത്യൻ യാത്രകൾ
By: Kottakal, Sreekanth
.
Material type: 
Contents:
അജ്ഞാതനായ ഏതോ ഒരു യാത്രികന്‍റെ കാല്‍പാടു തേടി, പരിചിതഗന്ധങ്ങളും കാഴ്ചകളും രുചികളും മറന്ന് വനവഴികളിലലയുകയും മണല്‍ക്കാടുതാണ്ടുകയും ചെയ്യുന്ന ഒരു സഞ്ചാരിയുടെ കാഴ്ചക്കുറിപ്പുകള്‍.
ഡാര്‍ജീലിങ്, ബോധ്ഗയ, കാളീഘട്ട്, പാടലീപുത്രം, നളന്ദ, ജമ്മു, കുടജാദ്രി, ലഡാക്ക്, വാരാണാസി, നിള, നാഥുലാ ചുരം... അനിശ്ചിതത്വത്തിന്‍റെ നിഗൂഢസൌന്ദര്യം വഴിക്കല്ലു പാകിയ സഞ്ചാരവിസ്മയങ്ങള്‍.
ശ്രീകാന്ത് കോട്ടക്കലിന്‍റെ യാത്രാക്കുറിപ്പുകളുടെ സമാഹാരം
Item type | Current location | Collection | Shelving location | Call number | Copy number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|---|---|
Books | Panampilly Nagar | Malayalam | Book Cart | PPN-New Arrivals (Browse shelf) | 1 | Available | B5110522 |
Total holds: 0