Masterpiece_മാസ്റ്റർപീസ്
By: Noronha, Francis
.
Material type: 
Contents:
കഥയാണോ ജീവിതമാണോ എന്ന് വേര്‍തിരിച്ചറിയാനാവാത്ത
ഒരെഴുത്താണ് ഫ്രാന്‍സിസ് നൊറോണയുടേത്. കഥകളെല്ലാം അനുഭവങ്ങളാണെന്നു തോന്നും. അനുഭവക്കുറിപ്പുകള്‍ കഥയാണോ എന്നും സംശയിക്കും. പലതിലും നമുക്ക് നമ്മളെത്തന്നെ കാണാം എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.
‘മാസ്റ്റര്‍പീസ്’ വായിച്ചപ്പോഴും എനിക്കു തോന്നിയത് ഇത് നമ്മുടെ മുന്നില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളാണല്ലോ എന്നാണ്. കഥാപാത്രങ്ങളായി വരുന്നവരുടെ മുഖങ്ങള്‍ പോലും മനസ്സില്‍ തെളിയും. പ്രസാദമധുരമായ ഒരു സിനിമപോലെ നമുക്കിതിലെ ഓരോ രംഗവും കാണാം. അതുതന്നെയാണ് ‘മാസ്റ്റര്‍പീസി’നെ വ്യത്യസ്തമാക്കുന്നതും.
Item type | Current location | Collection | Shelving location | Call number | Copy number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|---|---|
Books | Panampilly Nagar | Malayalam | Book Cart | PPN-RE-R1-S2 (Browse shelf) | 1 | Available | B5110505 |
Total holds: 0
Browsing Panampilly Nagar Shelves , Shelving location: Book Cart , Collection code: Malayalam Close shelf browser
![]() |
![]() |
No cover image available No cover image available |
![]() |
![]() |
![]() |
![]() |
||
PPN-RE-R1-S2 Ullitheeyalum Onpathinte Pattikayum_ഉള്ളിത്തീയലും ഒമ്പതിന്റെ പട്ടികയും | PPN-RE-R1-S2 Chathiyude Padmavyuham_ചതിയുടെ പത്മവ്യൂഹം | PPN-RE-R1-S2 Karuva Krishnanashan | PPN-RE-R1-S2 Masterpiece_മാസ്റ്റർപീസ് | PPN-RE-R1-S2 Nakshathrangale Kavaal_നക്ഷത്രങ്ങളേ കാവൽ | PPN-RE-R1-S2 ഉറുമി വാസു : URUMI VASU | PPN-RE-R1-S2 Asoka | അശോക |