OPACHEADER
Normal view MARC view ISBD view

The Narma Banking Limited (ദി നർമ്മ ബാങ്കിങ് ലിമിറ്റഡ്)

By: Neelakandan, G.
Material type: materialTypeLabelBookPublisher: India Dream Independent Press 11 November 2022Description: 193 pages Paperback.ISBN: 9789390800247.
Contents:
അക്കങ്ങളുടേയും, കണക്ക് കൂട്ടലുകളുടേയും, ടാർജറ്റിന്റെയും ലോകത്തെ ഒരു ബാങ്ക് മാനേജർ തന്റെ മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കാനായി നർമ്മത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നു. നർമ്മം പറയുന്നതിനേക്കാൾ വിഷമം ആണ് എഴുതി പിടിപ്പിക്കാൻ. പറയുമ്പോഴുള്ള ആംഗ്യ വിക്ഷേപങ്ങളും ഭാഷാശൈലിയും വികാര പ്രകടനകളുമൊന്നും എഴുത്തിൽ കൊണ്ടുവരാൻ കഴിയില്ലല്ലോ. ഈ പരിമിതിയെ മറികടക്കാനുള്ളൊരു പരിശ്രമമാണ് ഒരു മുൻ ബാങ്ക് ഉദ്യോഗസ്ഥനായ ലേഖകൻ ഈ കഥാ സമാഹാരങ്ങളിലൂടെ ശ്രമിക്കുന്നത്. തന്റെ ബാങ്ക് ജീവിതത്തിലെ ഓരോ നുറുങ്ങ് സംഭവങ്ങളെയും, തീവ്രാനുഭവങ്ങളെയും നുള്ളിയെടുത്ത് അല്പം നർമ്മത്തിന്റെ മേമ്പൊടിയും ചേർത്ത് വായനക്കാരുടെ മുന്നിൽ എത്തിക്കുകയാണ് ലേഖകന്റെ പ്രഥമ സംരംഭമായ ഈ കൃതിയിലൂടെ.
Tags from this library: No tags from this library for this title. Log in to add tags.
    average rating: 0.0 (0 votes)
Item type Current location Collection Shelving location Call number Copy number Status Date due Barcode Item holds
Books Kakkanad
Malayalam Book Cart KKD-RE-R1-S3 (Browse shelf) 1 Available B5110128
Books Panampilly Nagar
Malayalam Book Cart PPN-RE-R1-S1 (Browse shelf) 2 Available B5110129
On Hold TPA On Hold TPA Tripunithura
Malayalam Book Cart TPA-RE-R11-S1 (Browse shelf) 3 Not for loan (Restricted Access) B5110130
Total holds: 0