Premanagaram_പ്രേമനഗരം
By: Bineesh Puthuppanam.
Material type:
Item type | Current location | Collection | Shelving location | Call number | Copy number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|---|---|
Books | Kakkanad | Malayalam | New Materials Shelf | PPN-NA-S2 (Browse shelf) | 1 | Checked out | 19.06.2024 11:59 AM | B5109365 |
Total holds: 0
Browsing Panampilly Nagar Shelves , Shelving location: New Materials Shelf , Collection code: Malayalam Close shelf browser
![]() |
![]() |
![]() |
![]() |
![]() |
||
PPN-NA Nanayuvan Njan Kadalakunnu | നനയുവാൻ ഞാൻ കടലാകുന്നു | PPN-NA-S2 Premanagaram_പ്രേമനഗരം | PPN-New Arrivals Oru Police Surgeonate Ormakurippukal_ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ | PPN-New Arrivals Nilavettom_നിലാവെട്ടം | PPN-New Arrivals Pathiraleela_പാതിരാലീല |
പ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം.നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിൻ്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിൻ്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിൻ്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിൻ്റെ മുകുളങ്ങളാൽ ഒറ്റയിരുപ്പിൽ വായിക്കാവുന്ന മനോഹര പുസ്തകം.