Kappithante Bharya_കപ്പിത്താന്റെ ഭാര്യ
By: Bipin Chandran.
Material type:
Item type | Current location | Collection | Shelving location | Call number | Copy number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|---|---|
Books | Panampilly Nagar | Malayalam | Book Cart | PPN-RE-S1-S2 (Browse shelf) | 1 | Available | B5109355 |
Total holds: 0
Browsing Panampilly Nagar Shelves , Shelving location: Book Cart , Collection code: Malayalam Close shelf browser
No cover image available No cover image available | No cover image available No cover image available | No cover image available No cover image available |
![]() |
![]() |
![]() |
![]() |
||
PPN-RE-R2-S7 Mandrake Swarna Nagarathil | മാൻഡ്രേക്ക് സ്വർണ്ണ നഗരത്തിൽ | PPN-RE-R2-S7 Mandrekkum Charasangavum | മാൻഡ്രേക്കും ചാരസംഘവും | PPN-RE-R2-S7 Mandrakum Speediyum | മാൻഡ്രേക്കും സ്പീഡിയും | PPN-RE-S1-S2 Kappithante Bharya_കപ്പിത്താന്റെ ഭാര്യ | PPN-RE-S1-S2 Eru _ഏറ് | PPN-RE-S1-S3 Neuro Area | ന്യൂറോ ഏരിയ | PPN-YR-R2-S4 Who Let Nonu Out? |
വായിക്കാൻ കൊള്ളാവുന്ന ഒരു കഥ വേണമെങ്കിൽ അറയ്ക്കാതെ, മടിക്കാതെ ഇങ്ങോട്ട് വന്നോളൂ. ബാറിൽ കേറി ഒരു നിപ്പനടിക്കുന്ന മട്ടിൽ ഒറ്റയടിക്ക് ഒരു കഥ ആസ്വദിച്ചിട്ട് പൊയ്ക്കോളൂ. നാടൻ വാറ്റു പോലെ സാധനം നല്ല സ്വയമ്പനാണ്. ഒട്ടും മുഷിയില്ല. ജീവിതത്തിന്റെ ആമാശയത്തിലേക്ക് അതിങ്ങനെ എരിഞ്ഞിറങ്ങും. അവിടെക്കിടന്ന് ഇത്തിരി പൊള്ളും. പിന്നേ തലയ്ക്ക് പിടിക്കൂ. വായനയുടെ ഓർമകളിൽ കൂടെ കൊണ്ടുനടക്കാൻ കപ്പിത്താന്റെ ഭാര്യയെ ഞങ്ങൾക്കു തന്ന കഥയുടെ രാജകുമാരൻ ബിപിൻ ചന്ദ്രന് ഒരുമ്മ.