I Love Dick_ഐ ലവ് ഡിക്ക്
By: Chris Kraus.
Material type:
Item type | Current location | Collection | Shelving location | Call number | Copy number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|---|---|
Books | Panampilly Nagar | Malayalam | Book Cart | PPN-RE-R1-S6 (Browse shelf) | 1 | Available | B5109351 |
Total holds: 0
Browsing Panampilly Nagar Shelves , Shelving location: Book Cart , Collection code: Malayalam Close shelf browser
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
PPN-RE-R1-S6 Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha_കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത | PPN-RE-R1-S6 Nilavinte Pennungal_നിലാവിന്റെ പെണ്ണുങ്ങൾ | PPN-RE-R1-S6 Satyabhaama | PPN-RE-R1-S6 I Love Dick_ഐ ലവ് ഡിക്ക് | PPN-RE-R1-S6 Memory Police_മെമ്മറി പോലീസ് | PPN-RE-R1-S6 മായാമന്ദിരം: ദ്രൗപദിയുടെ മഹാഭാരതം_The Palace of Illusions | PPN-RE-R1-S6 Mahishmathiyude Rani_മഹിഷ്മതിയുടെ റാണി (Bahubali: Before the Beginning #3) |
ചലച്ചിത്ര സംവിധായികയായ ക്രിസ് കൗസിന് തന്റെ ഭർത്താവ് സിൽവർ ലൊത്രാൻഷയുടെ സഹപ്രവർത്തകനായ ഡിക്കിനോട് തോന്നുന്ന കടുത്ത അഭിനിവേശം അവളെക്കൊണ്ട് അയാ ൾക്ക് കത്തുകളെഴുതിക്കുന്നു. ഈ കത്തുകളി ലൂടെയാണ് നോവൽ വികസിക്കുന്നത്. ഭർത്താവും തന്റെ ആസക്തിക്ക് പാത്രമായ പുരുഷനുമാ യുള്ള ബന്ധങ്ങൾ ശിഥിലമാകുന്നതോടെ ക്രിസിന്റെ പ്രണയലേഖനങ്ങൾ കരുത്തുള്ള ഉപന്യാസങ്ങളായി പരിണമിക്കുന്നു. 1997-ൽ എഴുത്തുകാരി അനുഭവിച്ചറിഞ്ഞ ’ഉന്മാദാവസ്ഥയിൽ നിന്ന് എഴുതപ്പെട്ടതാണ് ഈ പുസ്തകം. ഒരു ബസ് യാത്രയിൽ ഇതൊന്ന് വായിച്ചു നോക്കൂ - ഞങ്ങൾ വെല്ലുവിളിക്കുന്നു’ എന്നാണ് സൺഡേ ടൈംസ് ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.