OPACHEADER
Normal view MARC view ISBD view

Avasanathe Sakshi അവസാനത്തെ സാക്ഷി

By: Jacob Thomas.
Material type: materialTypeLabelBookISBN: 9788194953036.
Tags from this library: No tags from this library for this title. Log in to add tags.
    average rating: 0.0 (0 votes)

'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന ആത്മകഥാപുസ്തകത്തിനുശേഷം ജേക്കബ് തോമസ് തന്റെ സര്‍വീസിന്റെ അന്ത്യനാളുകള്‍ രേഖപ്പെടുത്തുന്നു. 34 വര്‍ഷത്തെ സര്‍വ്വീസിലെ അവസാന 31 ദിവസങ്ങള്‍. തന്റെ പീഡനകാലത്തിന്റെ അവസാന നാളുകളില്‍ എന്തു ചിന്തിച്ചു, എങ്ങനെ ലോകത്തെ കണ്ടുവെന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അനര്‍ത്ഥങ്ങളും അനിശ്ചിതത്വവും നമ്മെ മൂടിയ ഒരു കാലത്ത് തന്നെ നയിച്ച ചില ഉത്തമബോധ്യങ്ങളെ, മൂല്യങ്ങളെ കൈവിടാതെ, പുതിയൊരു ഭൂമികയിലേക്ക്, ചരിത്രത്തിന്റെ ഒരുപാട് അടരുകളിലേക്കു സഞ്ചരിക്കുന്നു.

Click on an image to view it in the image viewer