OPACHEADER
Normal view MARC view ISBD view

446054 (Malayalam) Malayalam

By: Ashish Ben Ajay author of 307.47.
Material type: materialTypeLabelBookPublisher: Dream Bookbindery 1 January 2021ISBN: 9788194737179.
Tags from this library: No tags from this library for this title. Log in to add tags.
    average rating: 0.0 (0 votes)
Item type Current location Collection Shelving location Call number Copy number Status Date due Barcode Item holds
Books Panampilly Nagar
Malayalam Book Cart PPN-RE-R1-S5 (Browse shelf) 1 Available b5109121
Total holds: 0

സമയം മൂന്നരമണി കഴിഞ്ഞിരുന്നു. ബ്രാഞ്ചിന്റെ ഷട്ടറും പൂട്ടി ഞാൻ പുറത്തേക്കിറങ്ങി. പുറത്തു നല്ല കോടമഞ്ഞുണ്ട്, പോരാത്തതിന് ചീവീടുകളുടെ ഒച്ചയും കുറ്റാകൂരിരുട്ടും. വഴിയിലെങ്ങും ഒരു വഴിവിളക്കോ പ്രകാശമോ ഒന്നും തന്നെ ഇല്ല. എന്നെ ആരോ പിന്തുടരുന്നുണ്ടെന്ന തോന്നൽ എനിക്ക് ഉണ്ടായത് കൊണ്ടാവണം, ഞാൻ എന്റെ നടത്തം ദ്രുതഗതിയിലാക്കി. വീട്ടിലെത്തിയപാടെ കതകടച്ചു കുറ്റി ഇട്ടു. തുറന്നു കിടക്കുന്ന ജനാലയിലൂടെ കോടമഞ്ഞു അകത്തേക്ക് അടിച്ചു കയറുന്നുണ്ട്. ജനാല കുറ്റിയിട്ട് അടക്കുന്ന നേരം ഞാൻ വീണ്ടും ഒരിക്കൽ കൂടി പുറത്തേക്ക് നോക്കി. ബാങ്കിനുള്ളിലെ ലൈറ്റ് ഒന്ന് മിന്നി അണഞ്ഞോ? അതോ എനിക്ക് വെറുതെ തോന്നിയതാണോ? Seems like my mind had once again started playing games with me!!