OPACHEADER
Normal view MARC view ISBD view

Dakinimarude Hridayabhoomiyiloode | ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ

By: M.K. Ramachandran.
Material type: materialTypeLabelBookPublisher: Current Books 2017Description: 351.ISBN: 9788122613865.DDC classification: B1057019
Tags from this library: No tags from this library for this title. Log in to add tags.
    average rating: 0.0 (0 votes)
Item type Current location Collection Shelving location Call number Copy number Status Date due Barcode Item holds
On Hold TPA On Hold TPA Tripunithura
Malayalam General Stacks RE-R1-S5-KKD (Browse shelf) 1 On hold Not for loan (Restricted Access) B1057019 1
Total holds: 1

ഇത് ഹിമാലയ യാത്രയിലെ വിസ്മയകാണ്ഡമാണ്. ഹിമവാന്റെ ദേവാംശം ഓരോ വാക്കിലും തൊഴുതുണര്‍ത്താന്‍ കഴിഞ്ഞ വലിയ സഞ്ചാരിയുടെ പുതിയ പുസ്തകം. അനന്തകാലങ്ങല്‍ക്കുവേണ്ടി ഹിമവാന്‍ കരുതിവച്ചിരുന്ന ദൃശ്യ്വും അദൃശ്യവും വാച്യവും അവാച്യവുമായ അദ്ഭുതങ്ങളുടെയും അത്മഭാവങ്ങളുടെയും അനുഭൂതി പകരുന്ന ഈ ഗ്രന്ഥം യാത്രാനുഭവഗ്രന്ഥമെന്നതുപോലെത്തന്നെ ആത്മീയഗ്രന്ഥവും സാഹസിക യാത്രാഗ്രന്ഥവും ഒരു നാടിന്റെ സാംസ്കാരികാനുഭവമാണ് എം.കെ.രാമചന്ദ്രന്റെ മറ്റൊരു മാസ്റ്റര്‍പീസ്.