OPACHEADER
Normal view MARC view ISBD view

Cancer Wardile chiri | കാൻസർ വാർഡിലെചിരി

By: Innocent.
Material type: materialTypeLabelBookPublisher: Mathrubhoomi Description: 127 pages Paperback.ISBN: 9788182666788; 9788182662230; 9788182658721; 9788182671942.DDC classification:
Contents:
ഇന്നസെന്റ് എന്നാൽ ഇപ്പോൾ കാൻസറിനുള്ള ഒരു മരുന്നാണ്. രോഗത്തിനോടുള്ള അദ്ദേഹത്തിന്റെ ഫലിതപൂർണമായ സമീപനം ചികിത്സയെക്കാൾ ഗുണം ചെയ്തിട്ടുണ്ട് എന്ന് എനിക്ക് ആധികാരികമായി പറയാൻ സാധിക്കും. - ഡോ. വി.പി. ഗംഗാധരൻതനിക്കു തരാത്തത് ജീവിതത്തിൽ നിന്ന് പിടിച്ചു വാങ്ങുമെന്ന് ഇന്നസെന്റ് കാണിച്ചുതന്നു. പ്രതീക്ഷയാണ് ഈപുസ്തകത്തിന്റെ സന്ദേശം. - സാറാ ജോസഫ്'എഴുതാത്ത ബഷീർ' എന്നാണ് ഞാൻ പണ്ട് ഇന്നസെന്റിനെ വിളിച്ചിരുന്നത്. ഇപ്പോൾ അദ്ദേഹം എഴുതുന്ന ബഷീർ ആയി മാറിക്കഴിഞ്ഞു.- സത്യൻ അന്തിക്കാട്ചിരിച്ചും ചിരിപ്പിച്ചും മലയാളിയുടെ ജീവിതത്തെ ആഘോഷപൂർണമാക്കുന്നതിനിടയിലാണ് ഇന്നസെന്റിന് കാൻസർ എന്ന മഹാവ്യാധി പിടിപെടുന്നത്; താമസിയാതെ ഭാര്യ ആലീസിനും.
Tags from this library: No tags from this library for this title. Log in to add tags.
    average rating: 0.0 (0 votes)
Item type Current location Collection Shelving location Call number URL Copy number Status Date due Barcode Item holds
Books Panampilly Nagar
Malayalam Book Cart PPN-RE-R2-S3 (Browse shelf) BKS Available B5101509
Books Panampilly Nagar
Malayalam Book Cart PPN-RE-R2-S4 (Browse shelf) 1 Available B0899317
On Hold TPA On Hold TPA Tripunithura
Malayalam Book Cart TPA-RE-R11-S5 (Browse shelf) BKS Not for loan (Restricted Access) B5101510
Total holds: 0