List(s) this item appears in:
Sarah Joseph
Item type | Current location | Collection | Shelving location | Call number | URL | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|---|---|
Books | Panampilly Nagar | Malayalam | Book Cart | PPN-RE-R1-S2 (Browse shelf) | 5105147 | Available | B5105147 |
Total holds: 0
ആത്മകഥ എഴുതണം എന്ന് പലരും എന്നോട് പറയാറുണ്ട്. ചില ജീവിതസന്ദര്‍ഭങ്ങളും അനുഭവങ്ങളും സംഭവങ്ങളുമൊക്കെ ഇതിനുമുമ്പ് ഞാന്‍ അവിടവിടെ കുറിച്ചിട്ടുണ്ട്. തീരെ സംഭവബഹുലമല്ലാത്ത ആത്തേമ്മാരുടെ ജീവചരിത്രം ഏറിയാല്‍ അരപ്പേജ് എന്ന് വി.ടി. ഭട്ടതിരിപ്പാട് എഴുതിയത് ഓര്‍ക്കുന്നു. എന്നാല്‍ അകത്തുള്ളാളുകളുടെ മനസ്സില്‍ തിരതല്ലിയിരുന്ന വിഷാദവീചികളുടെ എണ്ണം ആരെടുത്തു? ഓരോരോ ദിനരാത്രങ്ങള്‍ എണ്ണിക്കുറയ്‌ക്കേ കുടിച്ചുവറ്റിച്ച കയ്പുനീര്‍ ആരളന്നു. അരപ്പേജല്ല, ആറായിരം പേജിലും എഴുതിനിര്‍ത്താനാവുമോ സങ്കടങ്ങളുടെ ആ കണക്കെഴുത്തുപുസ്തകം. അത് 'അകം' ജീവിതമാണ്